tag:blogger.com,1999:blog-5585639527529734753.post4916468499164663756..comments2023-06-28T17:58:15.070+05:30Comments on കര്‍മഫലം/karmafalam: ഒരു മലയാളം ഫോണ്ട് ഉണ്ടാക്കിയാലോ? - 1ചിതല്/chithalhttp://www.blogger.com/profile/10819275749986504528noreply@blogger.comBlogger23125tag:blogger.com,1999:blog-5585639527529734753.post-36609604985504717912011-07-19T17:06:12.956+05:302011-07-19T17:06:12.956+05:30ചിതലേ ഒരു ഫോണ്ട് ഞാനും അങ്ങ് ചെയ്തു. കുറച്ചൊക്കെ മ...ചിതലേ ഒരു ഫോണ്ട് ഞാനും അങ്ങ് ചെയ്തു. കുറച്ചൊക്കെ മോഡേണ്‍ ആകട്ടെ എന്ന് കരുതി. പിന്നെ ആന്‍ഡ്രോയിഡിന് സപ്പോര്‍ട്ട് ചെയ്യുന്ന ഒരു സൈറ്റും ഞങ്ങള്‍ അങ്ങ് തുടങ്ങി. ഫോണ്ട് നോക്കി നോക്കി. അഭിപ്രായം പറയണേ
http://goo.gl/JNIUI

www.4logics.inforahulhttps://www.blogger.com/profile/04758403692108119724noreply@blogger.comtag:blogger.com,1999:blog-5585639527529734753.post-90212484916826656422011-06-03T14:46:07.838+05:302011-06-03T14:46:07.838+05:30കെവിൻ, നന്ദി!
മലയാളം യൂനികോഡ് ഫോണ്ടുകളുടെ പിതൃസ്ഥാ...കെവിൻ, നന്ദി!
മലയാളം യൂനികോഡ് ഫോണ്ടുകളുടെ പിതൃസ്ഥാനീയൻ തന്നെയാണു് എന്നോടു് പറഞ്ഞിരിക്കുന്നതു്, "ഹൗ ടു" വിശദമായി എഴുതണം എന്നു്. ഇനി പിൻതിരിയുന്ന പ്രശ്നമില്ല!
യമുനയുടെ കരയിൽ ഉറക്കം വരാതെ നക്ഷത്രമെണ്ണിക്കിടന്നവനു് ഒരു ഉൾവിളി - എന്താ? ഫോണ്ട് ഉണ്ടാക്കണം ന്ന്! നേരെ വെച്ചുപിടിക്കൂ, ചിതലിന്റെ അടുത്തേക്ക്..ചിതല്/chithalhttps://www.blogger.com/profile/10819275749986504528noreply@blogger.comtag:blogger.com,1999:blog-5585639527529734753.post-74707712786477140352011-06-03T06:47:02.193+05:302011-06-03T06:47:02.193+05:30ചിതലേ, സൂപ്പർ. മലയാളത്തിൽ ഒരു സമ്പൂർണ്ണ ഹൌടു ഇല്ലാ...ചിതലേ, സൂപ്പർ. മലയാളത്തിൽ ഒരു സമ്പൂർണ്ണ ഹൌടു ഇല്ലാത്തതിന്റെ പോരായ്മ ചിതൽ തീർക്കണം. കർമ്മഫലമായി ഒരുപാടു സുന്ദരി-സുന്ദരൻ ഫോണ്ടുകളായി പിറക്കട്ടെ... എന്റെ ആശംസകൾ.Anonymousnoreply@blogger.comtag:blogger.com,1999:blog-5585639527529734753.post-52578780772288899962011-05-29T07:20:33.912+05:302011-05-29T07:20:33.912+05:30Hi - I am really happy to discover this. great job...Hi - I am really happy to discover this. great job!Anonymousnoreply@blogger.comtag:blogger.com,1999:blog-5585639527529734753.post-63375971127349489232011-05-14T22:14:17.681+05:302011-05-14T22:14:17.681+05:30പ്രവീണ്‍ ചേട്ടാ, മെയില്‍ കണ്ടപ്പോ ഇത്രേം വിചാരിച്ച...പ്രവീണ്‍ ചേട്ടാ, മെയില്‍ കണ്ടപ്പോ ഇത്രേം വിചാരിച്ചില്ല !! ഞാന്‍ ലീവ് കഴിഞ്ഞു എത്തിയിട്ടേ ഉള്ളൂ. എന്നെ കൊണ്ട് ആകുന്ന സഹായവും ശ്രമവും തീര്‍ച്ചയായും ഉണ്ടായിരിക്കും :-)വരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.comtag:blogger.com,1999:blog-5585639527529734753.post-77694906733207312342011-05-10T14:19:42.319+05:302011-05-10T14:19:42.319+05:30ഉം....
ഇനിയൊരു നാലുവര ബുക്കു വാങ്ങി എഴുതിപ്പഠിക്കണ...ഉം....
ഇനിയൊരു നാലുവര ബുക്കു വാങ്ങി എഴുതിപ്പഠിക്കണം.
ഫോണ്ട് ഉണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും അക്ഷരമെങ്കിലും നന്നാക്കണം!

ഞാൻ സപ്പോർട്ട്!

പുതിയ ഫോണ്ട് കീ ജയ്!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-5585639527529734753.post-64706815495968542022011-05-09T17:28:46.833+05:302011-05-09T17:28:46.833+05:30ഉപകാരപ്രദം..ഉപകാരപ്രദം..yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-5585639527529734753.post-46780509925553795212011-05-09T00:06:59.711+05:302011-05-09T00:06:59.711+05:30ക്ഷമിക്കണം, എന്റെ ചോദ്യം അവഗണിച്ചേക്കൂ. സ്വനലേഖയുട...ക്ഷമിക്കണം, എന്റെ ചോദ്യം അവഗണിച്ചേക്കൂ. സ്വനലേഖയുടെ സോഴ്സ് കോഡ് നോക്കിയപ്പോള്‍ സംഗതി പിടികിട്ടി.

നല്ലൊരു സുന്ദരി ഫോണ്ടു് പിറക്കട്ടെ! ബാക്കിയൊക്കെ രമേശ് പറഞ്ഞതുപോലെ...കൊച്ചു കൊച്ചീച്ചിhttps://www.blogger.com/profile/10681510305589688699noreply@blogger.comtag:blogger.com,1999:blog-5585639527529734753.post-66697345984077461602011-05-08T23:08:31.121+05:302011-05-08T23:08:31.121+05:30അതേയ്, ഒരുമിന്ട്ട് നിന്നേ. ഒരു കാര്യം ചോയ്ക്കട്ടെ...അതേയ്, ഒരുമിന്ട്ട് നിന്നേ. ഒരു കാര്യം ചോയ്ക്കട്ടെ.

ഈ "കാണിക്കുന്നതിനാണു് ഫോണ്ടുപയോഗിക്കുന്നതു്" എന്നെങ്ങന്യാ എഴുതിക്കേറ്റീത്, ന്നൊന്ന് പറഞ്ഞുതര്വോ? വാക്കുകളിലെ ആ അവസാനത്തെ "ഉകാരം" എനിക്കിതുവരെ കിട്ടീട്ടില്ല്യ - "കാണിക്കുന്നതിനാണ് ..ഉപയോഗിക്കുന്നത്" എന്നേ ഇതുവരെ പറ്റീട്ടുള്ളൂ.കൊച്ചു കൊച്ചീച്ചിhttps://www.blogger.com/profile/10681510305589688699noreply@blogger.comtag:blogger.com,1999:blog-5585639527529734753.post-28463624240565886202011-05-08T21:02:33.893+05:302011-05-08T21:02:33.893+05:30നല്ല സംരംഭം, തുടരൂ ....ബൂലോകത്തിന്റെ എല്ലാ പിന്തുണ...നല്ല സംരംഭം, തുടരൂ ....ബൂലോകത്തിന്റെ എല്ലാ പിന്തുണയും ഉണ്ടാവുമല്ലോ...കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-5585639527529734753.post-21429094977878082172011-05-08T17:08:49.618+05:302011-05-08T17:08:49.618+05:30നന്ദേട്ടന്റെ കൂടെ മുള്ളോക്കാരനും, കൂതറയും, മറ്റു ക...നന്ദേട്ടന്റെ കൂടെ മുള്ളോക്കാരനും, കൂതറയും, മറ്റു കലാകാരന്മാരും കൂടട്ടെ....

എന്തെങ്കിലുമൊക്കെ നടക്കും...ഉറപ്പാ...ഫോണ്ടില്ലെങ്കില്‍ ഒരു പോണ്ടെങ്കിലും ഉണ്ടാക്കും അവര്‍....ചാണ്ടിച്ചൻhttps://www.blogger.com/profile/02493137697248031836noreply@blogger.comtag:blogger.com,1999:blog-5585639527529734753.post-15819243188326322032011-05-08T12:51:21.378+05:302011-05-08T12:51:21.378+05:30ആളേ നന്ദി.
മനോ, ധൈര്യമായി ഇറങ്ങൂന്നേ, ഗോദയിൽ. ഞാൻ ...ആളേ നന്ദി.
മനോ, ധൈര്യമായി ഇറങ്ങൂന്നേ, ഗോദയിൽ. ഞാൻ സൈഡിലുണ്ടു്!
നന്ദേട്ടാ, സന്തോഷം! ഒരുഗ്രൻ ഫോണ്ട് പ്രതീക്ഷിക്കുന്നു! ജോലിത്തിരക്കിൽ ഇക്കാര്യം വിട്ടുപോകുന്നതായി തോന്നിയാൽ അക്ഷരരൂപങ്ങളുണ്ടാക്കി ഗ്രാഫിക്സ് ഫയലുകൾ അയച്ചുതന്നാൽ അവ ചിട്ടപ്പെടുത്തി ഫോണ്ടാക്കുന്ന കാര്യം ഞാനേറ്റു.
ബിന്ദു കെ. പി, നന്ദി. ഫോണ്ടുണ്ടാക്കിയിട്ടുതന്നെ ഇനി വേറെ കാര്യം!
kARNOr(കാര്ന്നോര്), നന്ദി. നന്ദേട്ടൻ ചാർജ്ജായിട്ടുണ്ടു്. സജ്ജീവേട്ടനെ ഒന്നു് പൊക്കണം (അത്ര എളുപ്പമല്ല എന്നറിയാലോ!) സിബു കല്യാണത്തിന്റെയും മറ്റും തിരക്കിലാവും. അരുൺ കുട്ടിയെ നോക്കിയിരിക്കയാവും. അവരെ ഒക്കെ ഒന്നു് ഉണർത്തട്ടെ.
എന്റെ ലോകം, റിയാസ്, നന്ദി നന്ദി!ചിതല്/chithalhttps://www.blogger.com/profile/10819275749986504528noreply@blogger.comtag:blogger.com,1999:blog-5585639527529734753.post-84261153812887866022011-05-08T12:23:22.574+05:302011-05-08T12:23:22.574+05:30നല്ല കാര്യം.
ട്രൈ ചെയ്തു നോക്കട്ടെ.നല്ല കാര്യം.
ട്രൈ ചെയ്തു നോക്കട്ടെ.റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-5585639527529734753.post-66497606760368645082011-05-08T12:00:32.844+05:302011-05-08T12:00:32.844+05:30ചിതല് അരിക്കാത്ത
പുതിയ ഫോണ്ടുകള്‍ നീണാള്‍
വാ...ചിതല് അരിക്കാത്ത
പുതിയ ഫോണ്ടുകള്‍ നീണാള്‍
വാഴട്ടെ ..ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-5585639527529734753.post-86523041358185379242011-05-08T11:24:02.686+05:302011-05-08T11:24:02.686+05:30അടുത്ത ഭാഗം പോരട്ടെ. ആരേലും ആ നന്ദനെയും സജീവേട്ടനേ...അടുത്ത ഭാഗം പോരട്ടെ. ആരേലും ആ നന്ദനെയും സജീവേട്ടനേയും ഒക്കെ ഒന്നു കുത്തിപ്പൊക്കിവിടൂkARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.comtag:blogger.com,1999:blog-5585639527529734753.post-75704082085587435422011-05-08T10:34:11.587+05:302011-05-08T10:34:11.587+05:30വളരെ നന്ദി....
അടുത്ത ഭാഗങ്ങൾ വേഗം പോരട്ടെ..ഒരു ഫോ...വളരെ നന്ദി....
അടുത്ത ഭാഗങ്ങൾ വേഗം പോരട്ടെ..ഒരു ഫോണ്ടുണ്ടാക്കാനെന്റെ കൈ തരിക്കുന്നു.. :)ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-5585639527529734753.post-36034801010903530462011-05-08T10:05:21.724+05:302011-05-08T10:05:21.724+05:30ചിതലേ
ഞാന്‍ വീണ്ടും ചാര്‍ജ്ജായി
അന്നു നിന്റെ മെയില...ചിതലേ
ഞാന്‍ വീണ്ടും ചാര്‍ജ്ജായി
അന്നു നിന്റെ മെയില്‍ കാര്യഗൌരവത്തോടെ പരിഗണിച്ചിരുന്നെങ്കിലും അഡ്വാന്‍സ് വാങ്ങിയ ചില ജോലികള്‍ തീര്‍ക്കേണ്ടതുള്ളതുകൊണ്ട് ഇതിന്മേല് കൈവെക്കാന്‍ സാധിച്ചില്ല. ദാ ഇപ്പോ വീണ്ടും ഉഷാര്‍ വെച്ചു (എത്ര നാളെത്തേക്കാണെന്നറിയില്ല) ;)
(ചിലപ്പോള്‍ ജോലിത്തിരക്കും ജന്മനാ കൂടെയുള്ള മടിയും അലസതയും പലപ്പോഴും ഈ സംഗതിയെ പുറകോട്ട് വലിക്കുന്നു)nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-5585639527529734753.post-79503534330352571922011-05-08T09:49:36.828+05:302011-05-08T09:49:36.828+05:30ഇതൊരു നല്ല സംരംഭമാണ് ചിതല്. ഏതായാലും മുഴുവന്‍ ലേഖ...ഇതൊരു നല്ല സംരംഭമാണ് ചിതല്. ഏതായാലും മുഴുവന്‍ ലേഖനവും വന്ന് കഴിയുമ്പോഴേക്കും നമുക്ക് ഒരെണ്ണം ട്രൈചെയ്താലോ എന്ന് വര്‍ണ്ണ്യത്തിലാശങ്ക!!Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-5585639527529734753.post-55646588064969364892011-05-08T08:46:50.985+05:302011-05-08T08:46:50.985+05:30തീര്‍ച്ചയായും അഭിമാനമാണ്. ആരെങ്കിലും ഇതൊന്നു ഏറ്റ്...തീര്‍ച്ചയായും അഭിമാനമാണ്. ആരെങ്കിലും ഇതൊന്നു ഏറ്റ് പിടിക്കൂ......ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-5585639527529734753.post-83688238060167397942011-05-08T08:18:01.684+05:302011-05-08T08:18:01.684+05:30ബിലാത്തീ, രമേഷ് അരൂർ,
നന്ദി.
എനിക്കു് വരക്കാനോ ഗ്ര...ബിലാത്തീ, രമേഷ് അരൂർ,
നന്ദി.
എനിക്കു് വരക്കാനോ ഗ്രാഫിക്സ് ഉണ്ടാക്കാനോ കഴിവില്ല. അതുകൊണ്ടാ മറ്റുള്ളവർക്കു് പ്രചോദനമാകുന്നെങ്കിൽ ആയിക്കോട്ടെ എന്നുകരുതി ഇതൊക്കെ പോസ്റ്റുന്നതു്. ബൂലോകം വിചാരിച്ചാൽ നല്ല കുറേ ഫോണ്ടുകൾ ഉണ്ടാക്കാൻ സാധിക്കും. അതൊരു അഭിമാനമല്ലേ?ചിതല്/chithalhttps://www.blogger.com/profile/10819275749986504528noreply@blogger.comtag:blogger.com,1999:blog-5585639527529734753.post-89101371556605736792011-05-08T02:47:11.686+05:302011-05-08T02:47:11.686+05:30തലയില്‍ അല്പമെങ്കിലും കിഡ്നി ഉള്ളവര്‍ക്ക് പറഞ്ഞിട്...തലയില്‍ അല്പമെങ്കിലും കിഡ്നി ഉള്ളവര്‍ക്ക് പറഞ്ഞിട്ടുള്ള പണിയാണ് ഇതൊക്കെ ..ഞാനൊക്കെ ഉണ്ട ഉണ്ടാക്കിത്തന്നാല് വെറുതെ ഇരുന്നു വിഴുങ്ങും ...ചിതല് നല്ല അടിപൊളി അഞ്ചാറു ഫോണ്ട് ഉണ്ടാക്കിവയ്ക്ക് ,,ഞങ്ങളൊക്കെ അതെടുത്തു അടിച്ചോളാം...ഒരു ഫോണ്ടിനു വേണമെങ്കില്‍ ബ്ലോഗന (നമ്മുടെ രചന പോലെ )എന്ന് പേരും കൊടുക്കാം ..എന്ത്യേ ???രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-5585639527529734753.post-57047730906402610862011-05-08T01:10:57.960+05:302011-05-08T01:10:57.960+05:30വളരെ നല്ല ഐഡിയകളും,പ്രവർത്തനങ്ങളും ...
ധൈര്യമായി മ...വളരെ നല്ല ഐഡിയകളും,പ്രവർത്തനങ്ങളും ...
ധൈര്യമായി മുന്നോട്ട് പോകുക
ബൂലോകത്തിന്റെ എല്ലാവിധ സപ്പോർട്ടുകളൂം അഭിനന്ദനങ്ങളും കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5585639527529734753.post-49469173668023904182011-05-08T00:42:56.586+05:302011-05-08T00:42:56.586+05:30താങ്ക്സ് ഗഡ്യേ!താങ്ക്സ് ഗഡ്യേ!ചിതല്/chithalhttps://www.blogger.com/profile/10819275749986504528noreply@blogger.com