tag:blogger.com,1999:blog-5585639527529734753.post7735191118200378384..comments2023-06-28T17:58:15.070+05:30Comments on കര്‍മഫലം/karmafalam: ഒരാഴ്ച - 3ചിതല്/chithalhttp://www.blogger.com/profile/10819275749986504528noreply@blogger.comBlogger25125tag:blogger.com,1999:blog-5585639527529734753.post-43860466036124212592010-09-03T17:19:53.933+05:302010-09-03T17:19:53.933+05:30മൂന്നു ഭാഗവും ഒരുമിച്ചു വായിച്ചു...സസ്പെന്‍സ് ത്രി...മൂന്നു ഭാഗവും ഒരുമിച്ചു വായിച്ചു...സസ്പെന്‍സ് ത്രില്ലര്‍....എനിക്ക് മനസ്സിലാകാത്തത് ഈ കഥയുടെ പുറകിലുള്ള സാങ്കേതിക ജ്ഞാനം എവിടന്നു കിട്ടി എന്നാണ്....നമുക്ക് പണ്ട് കെമിസ്ട്രിയില്‍ ഇതൊക്കെ പഠിക്കാനുണ്ടാര്ന്നോ?? പിന്നെ ഈ കാര്യങ്ങളൊക്കെ ഞാന്‍ നോട്ട് ചെയ്തു വെച്ചിട്ടുണ്ട്...എന്നെങ്കിലും ആരെയെങ്കിലും തട്ടണമെങ്കില്‍.....(അടുത്തിരുന്ന ഷിജി ഞെട്ടുന്നു....)ചാണ്ടിച്ചൻhttps://www.blogger.com/profile/02493137697248031836noreply@blogger.comtag:blogger.com,1999:blog-5585639527529734753.post-36545851559760746932010-08-11T13:14:52.497+05:302010-08-11T13:14:52.497+05:30കൊള്ളാം ചിതലേ,
ഇടപ്പള്ളി പോസ്റ്റിനു പുറകേയാണ് വീണ്...കൊള്ളാം ചിതലേ,
ഇടപ്പള്ളി പോസ്റ്റിനു പുറകേയാണ് വീണ്ടും ഇവിടെ എത്തിയത്. മൂട്ട പോസ്റ്റിനു ശേഷമുള്ള താങ്കളുടെ പോസ്റ്റുകളൊന്നും വായിക്കാന്‍ സമയം കിട്ടാത്തതിനാല്‍ കുറ്റാന്വേഷണപരമ്പരകള്‍ ഇന്നാണ് വായിച്ചത്....

അഭിനന്ദനങ്ങള്‍ !! തകര്‍ത്തടുക്കിയിട്ടുണ്ട്..ചാര്‍ളി (ഓ..ചുമ്മാ )https://www.blogger.com/profile/01330690034319019015noreply@blogger.comtag:blogger.com,1999:blog-5585639527529734753.post-28482701622315090502010-08-04T01:24:36.917+05:302010-08-04T01:24:36.917+05:30രചന നന്നാവുന്നുണ്ട് ...ഇനി തുടര്‍ന്ന് വായിച്ചോളാം ...രചന നന്നാവുന്നുണ്ട് ...ഇനി തുടര്‍ന്ന് വായിച്ചോളാം ...ആശംസകള്‍.Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-5585639527529734753.post-30100041820695168982010-07-26T12:16:43.200+05:302010-07-26T12:16:43.200+05:30ഒന്നും രണ്ടും വായിക്കട്ടെ. എന്നിട്ട് വിശദാമയി കമന്...ഒന്നും രണ്ടും വായിക്കട്ടെ. എന്നിട്ട് വിശദാമയി കമന്റാം ..ഡിറ്റക്റ്റീവ് ടൈപ്പ് കഥകൾ പണ്ടേ ഇഷ്ടമാണെനിക്കും :)ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-5585639527529734753.post-6465853437414141582010-07-25T15:14:04.720+05:302010-07-25T15:14:04.720+05:30ഒന്നും,രണ്ടും മൂന്നും ഭാഗങ്ങള്‍ ഒന്നിച്ചിരുന്നു വാ...ഒന്നും,രണ്ടും മൂന്നും ഭാഗങ്ങള്‍ ഒന്നിച്ചിരുന്നു വായിച്ചു.നന്നായിരിക്കുന്നു.
ഡയറി എഴുത്ത് എന്നെ അതിശയിപ്പിച്ചു കേട്ടോsmitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-5585639527529734753.post-58938516033394160182010-07-23T18:43:05.904+05:302010-07-23T18:43:05.904+05:30എല്ലാവരും ഉത്തേജിതരായി വല്ല ഡയറിയും വീണു കിട്ടുമോന...എല്ലാവരും ഉത്തേജിതരായി വല്ല ഡയറിയും വീണു കിട്ടുമോന്നു നോക്കി പോയിക്കാണും.Sankaranhttps://www.blogger.com/profile/02206690121409425516noreply@blogger.comtag:blogger.com,1999:blog-5585639527529734753.post-8043536554602110062010-07-23T16:24:19.944+05:302010-07-23T16:24:19.944+05:30വായാടി, കൊലയാളി മരിക്കാൻ പോകുന്ന വിവരം അയാൾക്കറിയി...വായാടി, കൊലയാളി മരിക്കാൻ പോകുന്ന വിവരം അയാൾക്കറിയില്ലല്ലൊ. ആത്മവിശ്വാസത്തിൽ എഴുതിയതായി കണക്കാക്കാം. കഥയിൽ ചോദ്യങ്ങളുമാവാം.
(കഥ എഴുതുമ്പോൾ മ്യൂസിക് വെച്ചില്ലെങ്കിലും ഞാൻ വായിക്കുമ്പോൾ പശ്ചാത്തലത്തിൽ മ്യൂസിക് വച്ചിട്ടുണ്ടു്.. സിബിഐ ഡയറിക്കുറിപ്പിലെ അതേ മ്യൂസിക്)
ശങ്കരാ, നന്ദി. ഇനിയുള്ള അപസർപ്പക കഥകളിൽ അങ്ങിനെ ഒരു ബോറൻ വന്നുകൂട എന്നില്ല.
(പോലീസിന്റെ സല്യൂട്ട് ഇതുവരെ കിട്ടിയില്ലല്ലൊ.. അവരൊക്കെ പോയോ?)ചിതല്/chithalhttps://www.blogger.com/profile/10819275749986504528noreply@blogger.comtag:blogger.com,1999:blog-5585639527529734753.post-69050509617103840422010-07-22T22:41:00.966+05:302010-07-22T22:41:00.966+05:30ഇതിലെ വലിയൊരു സസ്പെൻസ് ഡി.വൈ.എസ്.പി. സംഗതി തെളിയിച...ഇതിലെ വലിയൊരു സസ്പെൻസ് ഡി.വൈ.എസ്.പി. സംഗതി തെളിയിച്ചതാണ്.

പോലീസിനെ മണ്ടന്മാരാക്കി കാട്ടി, അവരുടെ ചിലവിൽ ചിരിച്ച്, ഒരു ബോറൻ ഡിറ്റക്ടീവിനെ കൊണ്ടു കാര്യം സാധിക്കുന്ന വിദ്യ പ്രയോഗിച്ചില്ലല്ലോ.

കേരള പോലീസ് ചിതലിന് ആഞ്ഞു വീശി ഒരു സല്യൂട്ട് കൊടുക്കട്ടെ.Sankaranhttps://www.blogger.com/profile/02206690121409425516noreply@blogger.comtag:blogger.com,1999:blog-5585639527529734753.post-71448643773399238172010-07-21T23:54:38.442+05:302010-07-21T23:54:38.442+05:30കഥ അസ്സലായി. പക്ഷെ...
പക്ഷെ?
ഇത്രയും വിശദമായി ഡയറി...കഥ അസ്സലായി. പക്ഷെ...
പക്ഷെ?
ഇത്രയും വിശദമായി ഡയറിയില്‍ എഴുതിവെയ്ക്കുമോ? ഓ! കഥയില്‍ ചോദ്യമില്ലല്ലോ അല്ലേ? ഒരു അഭിപ്രായം. ബാക്ക് ഗ്രൗണ്ടില്‍ C.B.I ഡയരിക്കുറിപ്പിലേതു പോലെ മ്യൂസിക്കും കൂടി വേണമായിരുന്നു.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-5585639527529734753.post-32889662710509903172010-07-20T14:20:15.257+05:302010-07-20T14:20:15.257+05:30AVG, Jishad, Thommy, Kusumam chechi,
Thanks!AVG, Jishad, Thommy, Kusumam chechi,

Thanks!ചിതല്/chithalhttps://www.blogger.com/profile/10819275749986504528noreply@blogger.comtag:blogger.com,1999:blog-5585639527529734753.post-78281155186139431902010-07-20T14:19:16.004+05:302010-07-20T14:19:16.004+05:30അമൃതേ,
സത്യൻ സിഗരറ്റ് വലിച്ചിട്ടില്ല എന്നു് പറഞ്ഞി...അമൃതേ,
സത്യൻ സിഗരറ്റ് വലിച്ചിട്ടില്ല എന്നു് പറഞ്ഞില്ലല്ലൊ. പഴയ കാലത്തു് ടിന്നിൽ സിഗരറ്റ് കിട്ടും. അതിൽ കുറേ അധികം ഉണ്ടാവും. ഒന്നോ രണ്ടോ സിഗരറ്റിൽ വിഷമുണ്ടെങ്കിൽ അതു് വലിച്ചാലല്ലേ മരിക്കൂ? അതു് എന്നുവേണമെങ്കിലും വലിക്കാം. പിന്നെ, സോമൻ മരിച്ചപ്പോഴുള്ള വിഷമമാവില്ലല്ലൊ, സ്വന്തം ഭാര്യ മരിക്കുമ്പോൾ. ഭാര്യ മരിച്ചപ്പോൾ സിഗററ്റ് വലി അധികമായി (സ്വാതന്ത്ര്യം കിട്ടിയതുകൊണ്ടല്ല) എന്നു മാത്രം.
അവസാനഭാഗമല്ല എന്നു് എന്തേ പറഞ്ഞതു്? ഈ കഥ ഇവിടെ അവസാനിച്ചു. ഇനി അടുത്ത കഥ! ഇനിയും അപസർപ്പക കഥകളെഴുതാം!ചിതല്/chithalhttps://www.blogger.com/profile/10819275749986504528noreply@blogger.comtag:blogger.com,1999:blog-5585639527529734753.post-90573749144082194372010-07-20T11:41:18.232+05:302010-07-20T11:41:18.232+05:30ചിതലേ , കൂട്ടത്തിലെ ജയന്റെ മെസ്സേജ്
കണ്ടിട്ടും ...ചിതലേ , കൂട്ടത്തിലെ ജയന്റെ മെസ്സേജ്
കണ്ടിട്ടും കൂ ടിയാണ് ഈ കഥ വായിക്കാന്‍ എത്തിയത്.
kollam
nannayirikkunnu.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-5585639527529734753.post-40989012112248767592010-07-20T09:28:24.205+05:302010-07-20T09:28:24.205+05:30Nannayitundu.. Pakshe ithu final part alla ennu vi...Nannayitundu.. Pakshe ithu final part alla ennu viswasikkunnu.. Pinne Satyane sammathikkananam. Karanam Somante maranam nadannu 4 divasathekku cigarette valichillallo... Pashe sadharana tension undakumpol dharalam cigarette valikkarille??? Prethyekilchu friendinte maranam poloru karyam...Amrutha Devhttps://www.blogger.com/profile/16560608266112627691noreply@blogger.comtag:blogger.com,1999:blog-5585639527529734753.post-69855412181940143272010-07-19T21:39:46.491+05:302010-07-19T21:39:46.491+05:30LikedLikedThommyhttps://www.blogger.com/profile/02970623469934343476noreply@blogger.comtag:blogger.com,1999:blog-5585639527529734753.post-30803378503562642572010-07-19T19:14:45.387+05:302010-07-19T19:14:45.387+05:30വളരെ നന്നായിരിക്കുന്നു....വളരെ നന്നായിരിക്കുന്നു....Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-5585639527529734753.post-73331044155535356352010-07-17T18:00:02.983+05:302010-07-17T18:00:02.983+05:30Good jobGood jobA.V.G.Warrierhttps://www.blogger.com/profile/16894770236595880385noreply@blogger.comtag:blogger.com,1999:blog-5585639527529734753.post-48743351263951788992010-07-17T12:38:29.758+05:302010-07-17T12:38:29.758+05:30കമെന്റുകൾക്കു് നന്ദി.
അന്നന്നത്തെ കാര്യങ്ങളല്ലേ ഡ...കമെന്റുകൾക്കു് നന്ദി.

അന്നന്നത്തെ കാര്യങ്ങളല്ലേ ഡയറിയിൽ എഴുതുക? ഡയറി സ്ഥിരമായി എഴുതുന്നവർ പഴയ കാര്യങ്ങൾ എഴുതുന്നതായി തോന്നിയിട്ടില്ല.

പിന്നെ, ഏറ്റവും വലിയ കാരണം എന്നതു്, കൊലപാതകത്തെ ന്യായീകരിക്കത്തക്ക കാരണമൊന്നും എനിക്കു് ആലോചിച്ചുണ്ടാക്കാനായില്ല എന്നതാണു്. ക്ലീഷെ കാരണങ്ങളേക്കാൾ നല്ലതു് കാരണം വെളിപ്പെടുത്താത്ത ഒരു കഥയായിരിക്കും എന്നുകരുതി.

സിനിമാനടന്മാരുടെ പേരുകൾ, തീയതി കൊല്ലവർഷത്തിൽ കൊടുക്കൽ മുതലായവ എന്റെ ബാലിശമായ ശാഠ്യങ്ങളായി കണ്ടാൽ മതി.

ജയേട്ടാ, കൊലയാളിക്കു് സ്വന്തം വിധി മുൻകൂട്ടി കാണാൻ സാധിച്ചില്ലല്ലൊ. അതുകൊണ്ടു് ആത്മവിശ്വാസത്തോടെ എഴുതിയതാണു് എന്നുകരുതാം.

പിന്നെ പ്രധാന കാരണം: കൊലയുടെ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ ഒരു ഡയറിയാണു് ഏറ്റവും നല്ലതു് എന്നുകരുതി. ഡിവൈഎസ്പി പറഞ്ഞ മാതിരി അയാൾക്കു് കിട്ടിയ സിറിഞ്ജും വിഷവും ഒക്കെ മതി ഈ കൊല തെളിയിക്കാൻ. പക്ഷെ ഡയറി ഒരു പെർഫെക്റ്റ് ആയ തെളിവായി.

ഈ കഥ എഴുതുന്ന സമയത്തു് എന്നെ പ്രോത്സാഹിപ്പിക്കുകയും ഞാൻ ആലോചിച്ചുവച്ചിരുന്ന ചില കൊലപാതകരീതികളിലെ അപാകതകൾ ചൂണ്ടിക്കാണിച്ചു് എന്നെ സഹായിക്കുകയും ചെയ്ത ഡോ. ജയൻ ഏവൂരിനോടുള്ള അകമഴിഞ്ഞ നന്ദി ഞാൻ ഈ അവസരത്തിൽ പ്രകാശിപ്പിച്ചുകൊള്ളുന്നു.

ജയേട്ടാ, കൊല നടക്കുമ്പോൾ കൊലയാളി വേറെ സ്ഥലത്താവും എന്നേ ഞാൻ പറഞ്ഞുള്ളു. അതു് കഥയുടെ രസച്ചരടു് പൊട്ടിച്ചില്ല എന്നു കരുതട്ടേ..!ചിതല്/chithalhttps://www.blogger.com/profile/10819275749986504528noreply@blogger.comtag:blogger.com,1999:blog-5585639527529734753.post-20886551609543113572010-07-16T14:47:24.431+05:302010-07-16T14:47:24.431+05:30വളരെ നന്നായിരിക്കുന്നു.
സസ്പെൻസ് അവസാന ഭാഗം വരെ നന...വളരെ നന്നായിരിക്കുന്നു.
സസ്പെൻസ് അവസാന ഭാഗം വരെ നന്നായി മെന്റൈൻ ചെയ്തു.

ആകെ ഒരു സംശയം മാത്രം. ഇത്ര വിശദമായി ഒരാൾ എല്ലാം ഡയറിയീൽ എഴുതി വയ്ക്കുമോ?

ചെയ്യുമായിരിക്കും അല്ലേ!? മനുഷ്യന്റെ സ്വഭാവവൈചിത്ര്യങ്ങൾ എത്ര പ്രവചനാതീതമാണ്!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-5585639527529734753.post-32212507723635577042010-07-16T06:31:43.946+05:302010-07-16T06:31:43.946+05:30This comment has been removed by the author.karempvthttps://www.blogger.com/profile/03509358595370809986noreply@blogger.comtag:blogger.com,1999:blog-5585639527529734753.post-39890588516566915572010-07-16T04:59:33.112+05:302010-07-16T04:59:33.112+05:30nalla katha.. otta irippinu moonu bhagavum vayichu...nalla katha.. otta irippinu moonu bhagavum vayichu..jayanoreply@blogger.comtag:blogger.com,1999:blog-5585639527529734753.post-43863726077603333732010-07-15T22:53:40.029+05:302010-07-15T22:53:40.029+05:30Applause..
വളരെ വിദഗ്ദമായി, ചുരുക്കി, തന്മയത്വത്ത...Applause..
വളരെ വിദഗ്ദമായി, ചുരുക്കി, തന്മയത്വത്തോട് കൂടി കഥ പറഞ്ഞു.

കൊലപാതകത്തിന്റെ കാരണം കൂടി പറഞ്ഞാല്‍ കൊള്ളാമെന്നുണ്ടായിരുന്നു. പക്ഷെ കിഷോറിന്റെ അഭിപ്രായത്തോട് യോജിക്കുന്നു.

അത് വായിക്കുന്നവരുടെ ഭാവനക്ക് വിട്ടേക്കാം അല്ലെ..!!വരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.comtag:blogger.com,1999:blog-5585639527529734753.post-25954155975916652342010-07-15T22:02:30.143+05:302010-07-15T22:02:30.143+05:30kollaaamm... cobra... :)kollaaamm... cobra... :)chakshttps://www.blogger.com/profile/18079542153403771652noreply@blogger.comtag:blogger.com,1999:blog-5585639527529734753.post-35737899512476868912010-07-15T21:57:15.160+05:302010-07-15T21:57:15.160+05:30@chithal- great one! A detective story with a diff...@chithal- great one! A detective story with a difference.. For some reason, it reminded me of the novel "Ordeal by Innocence" by Agatha Christie, in which a man convicted and hanged for murder is proved innocent two years after his death...

@Manoraj- Whatever the event which made the doctor plan the murder, the diary says it took place many years earlier... There's no reason why he would write about it in the diary just before planning the murder.Anonymousnoreply@blogger.comtag:blogger.com,1999:blog-5585639527529734753.post-84935933389977133272010-07-15T21:42:56.920+05:302010-07-15T21:42:56.920+05:30തീരെ നിരാശപെടുത്തിയില്ല പ്രവീൺ. വെൽഡൺ. എന്റെ ഊഹം ഞ...തീരെ നിരാശപെടുത്തിയില്ല പ്രവീൺ. വെൽഡൺ. എന്റെ ഊഹം ഞാൻ ഇന്നലെ പറഞ്ഞിരുന്നല്ലോ? അമ്പേ പരാജയം സമ്മതിക്കുന്നു. ഹി..ഹി. പക്ഷെ, ഇത്രയും കാര്യങ്ങൾ വ്യക്തമായി ഡയറിയിൽ എഴുതിവെച്ച ഒരാൾ കൊല്ലുവാനുള്ള കാര്യം മാത്രം എഴുതിയില്ല എന്നതിനോട് ചെറിയൊരു വിയോജിപ്പുണ്ട് കേട്ടോ.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-5585639527529734753.post-36218124684563324822010-07-15T20:44:05.468+05:302010-07-15T20:44:05.468+05:30നിങ്ങളെ നിരാശപ്പെടുത്തിയില്ല എന്നു് വിശ്വസിക്കട്ടെ...നിങ്ങളെ നിരാശപ്പെടുത്തിയില്ല എന്നു് വിശ്വസിക്കട്ടെ..ചിതല്/chithalhttps://www.blogger.com/profile/10819275749986504528noreply@blogger.com