tag:blogger.com,1999:blog-5585639527529734753.post77620766627577367..comments2023-06-28T17:58:15.070+05:30Comments on കര്‍മഫലം/karmafalam: ഒരു മലയാളം ഫോണ്ട് ഉണ്ടാക്കിയാലോ? - 2Aചിതല്/chithalhttp://www.blogger.com/profile/10819275749986504528noreply@blogger.comBlogger11125tag:blogger.com,1999:blog-5585639527529734753.post-34340101946714742232011-06-07T19:12:08.759+05:302011-06-07T19:12:08.759+05:30നല്ല കാര്യം!!നല്ല കാര്യം!!റാണിപ്രിയhttps://www.blogger.com/profile/06566423135246938388noreply@blogger.comtag:blogger.com,1999:blog-5585639527529734753.post-61846845762968953222011-06-04T15:02:31.221+05:302011-06-04T15:02:31.221+05:30ഒരുപാട് നന്ദി, സാധു. എന്റെയും ആഗ്രഹം അത്രയേയുള്ളു ...ഒരുപാട് നന്ദി, സാധു. എന്റെയും ആഗ്രഹം അത്രയേയുള്ളു - എന്നെങ്കിലും ആർക്കെങ്കിലും ഇതൊക്കെ ഉപകാരപ്പെടും. നല്ല അക്ഷരങ്ങൾ ജനിക്കുകയും ചെയ്യും.ചിതല്/chithalhttps://www.blogger.com/profile/10819275749986504528noreply@blogger.comtag:blogger.com,1999:blog-5585639527529734753.post-90196500292735154352011-06-03T18:50:10.162+05:302011-06-03T18:50:10.162+05:30ചേട്ടൻ ചെയ്യുന്നത് ഒരു വലിയ കാര്യം മാണ്. മലയാള ഭാഷ...ചേട്ടൻ ചെയ്യുന്നത് ഒരു വലിയ കാര്യം മാണ്. മലയാള ഭാഷക്ക് എക്കാലവും നൽക്കാവുന്ന് ഒന്ന്. “നല്ല അക്ഷരങ്ങൾ“. എന്തായാലും ഇന്ന് അല്ലെങ്കിൽ നാളെ ഈ ബ്ലോഗുകൾ പലർക്കും ഉപയോഗപ്പെടും അതിലുടെ മലയാളതിന് നല്ല അക്ഷരങ്ങളും കിട്ടും.

ഈ നല്ല കർമ്മതിന്റെ നന്മ ചേട്ടനും കിട്ടും (സത്കർമ്മത്തിന്റെ കർമ്മഫലം)sadu സാധുhttps://www.blogger.com/profile/15831624099208239648noreply@blogger.comtag:blogger.com,1999:blog-5585639527529734753.post-57566162647153985122011-06-03T14:45:04.221+05:302011-06-03T14:45:04.221+05:30ചക്സേ, "വിശ്രമവേളകൾ ആനന്ദമാക്കാൻ" ഫോണ്ട്...ചക്സേ, "വിശ്രമവേളകൾ ആനന്ദമാക്കാൻ" ഫോണ്ട് ഉണ്ടാക്കുകയാണോ വേണ്ടത്? വേറെ ഒന്നും ചെയ്യാനില്ലേ?ചിതല്/chithalhttps://www.blogger.com/profile/10819275749986504528noreply@blogger.comtag:blogger.com,1999:blog-5585639527529734753.post-13774156539773521352011-06-02T14:28:45.554+05:302011-06-02T14:28:45.554+05:30vishramavelakal anandakaramakan "Font" u...vishramavelakal anandakaramakan "Font" undakkuka...chakshttps://www.blogger.com/profile/18079542153403771652noreply@blogger.comtag:blogger.com,1999:blog-5585639527529734753.post-47635999998645142202011-06-02T11:23:02.337+05:302011-06-02T11:23:02.337+05:30ങാ, എത്തിയൊ?! ഞാൻ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ...ങാ, എത്തിയൊ?! ഞാൻ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ഞാനും ഉബുണ്ടുവാണു് ഉപയോഗിക്കുന്നത്. പോസ്റ്റിൽ സാങ്കേതികം ഇത്തിരി കൂടുന്നു എന്നു് എനിക്കും തോന്നി. ഇനി കുറക്കാം. പക്ഷെ ഹെക്സാഡെസിമൽ സംഖ്യകളെകൂടി ഒന്നു് പരിചയപ്പെടുത്തണം. അല്ലെങ്കിൽ യൂനികോഡ് മനസ്സിലാവില്ല. അത് പതുക്കെ ഇടാം.
അതുപോലെ എഴുതിഫലിപ്പിക്കാൻ ബുദ്ധിമുട്ടുള്ള ഭാഗങ്ങളാണു് പെൻ ടൂൾ ഉപയോഗം മുതലായ ടോപ്പിക്കുകൾ. എന്തുവേണം എന്ന് തീരുമാനിച്ചിട്ടില്ല.
ഏതായാലും ഈ ശ്രമം ഒരു ദിക്കിലെത്തിച്ചിട്ടേ വേറെ പോസ്റ്റിടുന്നുള്ളു എന്നാ ഇപ്പോഴത്തെ തീരുമാനം.ചിതല്/chithalhttps://www.blogger.com/profile/10819275749986504528noreply@blogger.comtag:blogger.com,1999:blog-5585639527529734753.post-2783716595728726162011-06-02T06:53:08.448+05:302011-06-02T06:53:08.448+05:30ഡിസ്പ്യൂട്ട് തീര്‍ക്കാന്‍ റഫറിയെ വേണമെങ്കില്‍ പറഞ്...ഡിസ്പ്യൂട്ട് തീര്‍ക്കാന്‍ റഫറിയെ വേണമെങ്കില്‍ പറഞ്ഞാല്‍ മതി. എനിക്ക് പണ്ട് ക്രിക്കറ്റിന് അമ്പയര്നിന്ന് തല്ലുകൊണ്ട് മുന്‍പരിചയമുണ്ട്.

ഞാന്‍ ഉബുണ്ടു ഉപയോഗിക്കുന്ന ആളാണ് - അതുകൊണ്ട് ഇന്സ്റ്റലേഷന് പ്രശ്നമല്ല. ഈ പോസ്റ്റുകളില്‍ ടെക്നിക്കല്‍ ഡീട്ടെയില്‍ വളരേ കൂടുതലാണ്, അതുകൊണ്ട് മനസ്സിരുത്തി വായിക്കാന്‍ അല്പം സമയമെടുക്കും എന്ന പ്രശ്നമേയുള്ളു. പിന്നെ ചാണ്ടിമഹാനുഭാവന് പറഞ്ഞപോലെ മലയാളത്തില്‍ എഴുതിയ ടെക് പ്രബന്ധങ്ങള്‍ വായിച്ചു ശീലമില്ല - ഞാന്‍ ഇംഗ്ലീഷ് മീഡിയം ആണേ.

ഓരോ അധ്യായത്തിന്റേയും തുടക്കത്തില്‍ ഒരു summary കൊടുത്താല്‍ നന്നായിരിക്കുമെന്ന് തോന്നുന്നു. വിശദാംശങ്ങള്‍ ഒന്നും പഠിക്കാതെ "എന്തുചെയ്യണം" എന്നു മാത്രം അറിയേണ്ടവര്‍ക്ക് അതുപകാരപ്പെടും.

തുടരട്ടെ. എന്റെ മുഴുവന്‍ പിന്തുണയും പ്രഖ്യാപിച്ചുകൊള്ളുന്നു.കൊച്ചു കൊച്ചീച്ചിhttps://www.blogger.com/profile/10681510305589688699noreply@blogger.comtag:blogger.com,1999:blog-5585639527529734753.post-20264984630378587652011-05-31T20:10:15.378+05:302011-05-31T20:10:15.378+05:30മനോ, ചാണ്ടീ, നിങ്ങൾ തമ്മിൽ ഒരു സമവായത്തിലെത്തൂ!
എ...മനോ, ചാണ്ടീ, നിങ്ങൾ തമ്മിൽ ഒരു സമവായത്തിലെത്തൂ!
എന്നും പോസ്റ്റിട്ടു് തീർക്കാൻ എളുപ്പമല്ല.. ആപ്പീസിൽ പണിയില്ലേ! അല്ലെങ്കി ഇതിനോക്കെ ആരെങ്കിലും ശമ്പളം തരണം.. :) പക്ഷെ മനോ പറഞ്ഞ മാതിരി ഇത് തീർത്തിട്ടു് വേറെ പോസ്റ്റിടാം എന്നാണു് ഇപ്പൊ വിചാരിക്കുന്നതു്.
പിന്നെ, ഇൻസ്റ്റലേഷന്റെ പ്രശ്നമൊക്കെ ഇപ്പൊ ശരിയായില്ലേ? ധൈര്യമായി ശ്രമിച്ചോളൂ. അടുത്ത പോസ്റ്റ് വരെ കാത്തുനിൽക്കണമെന്നില്ല.ചിതല്/chithalhttps://www.blogger.com/profile/10819275749986504528noreply@blogger.comtag:blogger.com,1999:blog-5585639527529734753.post-36104118414970286412011-05-31T18:56:24.680+05:302011-05-31T18:56:24.680+05:30ഇടക്ക് വേറെ പോസ്റ്റിട്ടാല്‍ ചിതലിനെ കൊല്ലും.. അല്ല...ഇടക്ക് വേറെ പോസ്റ്റിട്ടാല്‍ ചിതലിനെ കൊല്ലും.. അല്ലെങ്കില്‍ ഇത് അങ്ങട് പെട്ടന്ന് ഡെയിലി ഒന്നെന്ന വീതം ഇട്ട് വേഗം തീര്‍ക്ക്... ഇത് പരീക്ഷിക്കാല്ലേ ചിതലേ.. പക്ഷെ അടുത്ത പോസ്റ്റ് എന്ന് വരുമെന്ന് അറിഞ്ഞിട്ട് പരീക്ഷിക്കോള്ള്..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-5585639527529734753.post-22964465680309841372011-05-31T16:01:57.010+05:302011-05-31T16:01:57.010+05:30ചാണ്ടീ, നീ പറഞ്ഞതു് കാര്യമാ. ഞാൻ അതിനെ പറ്റി ആലോചി...ചാണ്ടീ, നീ പറഞ്ഞതു് കാര്യമാ. ഞാൻ അതിനെ പറ്റി ആലോചിച്ചു.
പക്ഷെ ഇടക്കു വേറെ പോസ്റ്റിട്ടാൽ ഒരു കണ്ടിന്യുവിറ്റി പോവും. മാത്രമല്ല, ഇത്തരം ടെക്നിക്കൽ പോസ്റ്റിട്ടാൽ കുറച്ചുകാലം "ഇനിയെന്ത് പോസ്റ്റിടും?" എന്ന ഭീതിയില്ലാതെ നടക്കുകയുമാവാം!ചിതല്/chithalhttps://www.blogger.com/profile/10819275749986504528noreply@blogger.comtag:blogger.com,1999:blog-5585639527529734753.post-30051909885239620462011-05-31T11:34:59.363+05:302011-05-31T11:34:59.363+05:30ചിതലേ....ഇടയ്ക്കിടെ ഓരോ നര്മപോസ്റ്റും ആവാം...വായന...ചിതലേ....ഇടയ്ക്കിടെ ഓരോ നര്മപോസ്റ്റും ആവാം...വായനക്കാരില്‍ ഒരു ശതമാനത്തില്‍ താഴെ ആള്‍ക്കാര്‍ക്ക് മാത്രമേ ഫോണ്ട് "ഉണ്ടാക്കലില്‍" താല്‍പ്പര്യം കാണൂ...ചാണ്ടിച്ചൻhttps://www.blogger.com/profile/02493137697248031836noreply@blogger.com