Saturday, June 5, 2010

കണ്ടതും കേട്ടതും അറിഞ്ഞതും - 1

"സിനിമയിലോ നാടകത്തിലോ നാറാണത്തുഭ്രാന്തനായി അഭിനയിക്കാന്‍ കുറഞ്ഞപക്ഷം ആര്‍നോള്‍ഡ്‌ ഷ്വാര്‍സെനെഗറെയെങ്കിലും വിളിക്കണം. ദിവസവും അനവധി തവണ വലിയ കല്ല് മലമുകളിലേക്ക്‌ ഉരുട്ടിക്കയറ്റുന്നവനു് അതിലും എത്രയോ മടങ്ങ്‌ മസിലുണ്ടായിരിക്കും. കലിയുഗത്തിലെ എറ്റവും ശക്തനായ മനുഷ്യന്‍ നാറാണത്തുഭ്രാന്തനായിരുന്നിരിക്കും".

9 comments:

jayanEvoor said...

ആയിരിക്കണം!
(ഇതിപ്പ എന്നാ പറ്റി ചിതലേ!?)

ചാണ്ടിച്ചൻ said...

നര്‍മവും, കുറ്റാന്വേഷണവും വിട്ടു ഫിലോസഫിക്കല്‍ ആയോ...
പ്രാന്തായോ എന്ന് ചുരുക്കം!!!
പക്ഷെ ചോദ്യം കൊള്ളാം...കാരണം ഇതിനുത്തരമില്ല!!!

ചിതല്‍/chithal said...

ഹയ്യോ,വട്ടായിട്ടില്ല! വെറുതെ ഒരു പോസ്റ്റ്‌ ഇട്ടതാ :) അല്ലാതെ ഒരു ദുര്‍ഉദ്ദേശവും ഇല്ല!

ഒഴാക്കന്‍. said...

ചിതലേ പഹയാ ഒടുക്കം കണ്ടു പിടിച്ചു അല്ലെ..

Sankaran said...

എല്ലാ കല്ലും ഉരുട്ടുന്നതു മസിലു കൊണ്ടല്ല കുട്ടാ...

Amrutha Dev said...

Chithalinte abhiprayathodu njan kurachu yojikkunnu.. Pakshe adehathe pole, oru pakshe adehathekkalum kashtappetta, oru nerathe aharathinu vendi kashtappetta, etrayo manushyar undu... avar orupakshe ithinekkalum "sakthar" ayirikkum...Avarum adehavum thammilulla ore oru vyathyasam avar visappu matan vendi "saktharayi" ennathanu. Pinne nam avare orkan kashtappdarum illa... Nammude kanukal ennum mukalilottayirunnu... Avarude vesham abhinayikkan oru Arnoldinum kazhiyilla.. Athu vivarkkanenkilum kazhinjitullathu Dickensno Heugo kko okke aanu.. Chithal ini mukalilekku nokkumpol thazheyulla "Sakthar"e koodi kanuka.. Oru pakshe Naranathu bhranthan paranjathum athakum... :):):)

വരയും വരിയും : സിബു നൂറനാട് said...

നാറാണത്ത് ഭ്രാന്തന്‍ VS ആര്‍നോള്‍ഡ്‌ ഷ്വാര്‍സെനെഗര്‍.
ഗോദയിലേക്ക് ഇറക്കിയാലോ..?!!

ഉപാസന || Upasana said...

ചിതല്‍ ഒന്നു ആഞ്ഞുപിടിച്ചു നോക്കൂ
:-)

Manoraj said...

ഇതാരാ ചിതൽപുറ്റിലേക്ക് കല്ലുരുട്ടികയറ്റിയത്. ആരായാലും എനിക്കൊന്നേ പറയാനുള്ളൂ..
“ഒക്കെയൊരു വെറും ഭ്രാന്തന്റെ സ്വപ്നം..
നേരു ചികയുന്ന ചിതലിന്റെ സ്വപ്നം...“

അയ്യോ സുഡോക്കോ വീരൻ ചാണ്ടിക്കുഞ്ഞ് വരെ ഉത്തരം കിട്ടാതെ തോറ്റു!!! ഇനിയിപ്പോൾ ഡോക്ടർഭാഗത്തോട് ചോദിക്കാൻ പോയേക്കുവാ..